ചെർക്കള എസ്.കെ.എസ്.എസ് നേതൃ സംഗമം ഇന്ന്

New Update

ചെർക്കള:  എസ് കെ എസ് എസ് എഫ് ചെർക്കള മേഖല നേതൃ സംഗമം ഇന്ന് വൈകുന്നേരം 6മണിക്ക് ന്യൂ ബേവിഞ്ച മസ്ജിദു റഹ്‌മയിൽ നടക്കും.

Advertisment

publive-image

മേഖല ഭാരവാഹികൾ, കൗൺ സിലർമാർ, ക്ലസ്റ്റർ ഭാരവാഹികൾ, ഉപ സമിതി സെക്രട്ടറി, ചെയർമാൻ, കൺവീനർ സംബന്ധിക്കും. എസ്. കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ്‌ ബുർഹാൻ തങ്ങൾ ഉത്ഘാടനം ചെയ്യും.

പ്രസിഡന്റ് ജമാൽ ദാരിമി അധ്യക്ഷനാകും. ഉസൈൻ തങ്ങൾ മാസ്തിക്കുണ്ട്, മൊയ്‌ദു മൗലവി ചെർക്കള, അബ്ദുല്ല ആലൂർ ചർ ച്ചക്ക് നേതൃത്വം നൽകും

Advertisment