ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
ബോവിക്കാനം: ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി "സൗഹൃദം കാക്കാം സ്വസ്ഥമായി ജീവിക്കാം" എന്ന പ്രമേയത്തിൽ ബോവിക്കാനം ക്ലസ്റ്റർ എസ്.കെ.എസ്.എസ്.എഫ് സൗഹൃദ സായാഹ്നം ആലൂരിൽ സംഘടിപ്പിച്ചു. ഇസ്മായിൽ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
Advertisment
രാജ്യത്ത് ജാതിയുടെയും മതത്തിന്റെ യും വർഗ്ഗത്തിന്റെയും പേരിൽ മനുഷ്യനെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ സമാധാനവും സ്നേഹവും സൗഹൃദവും വീണ്ടെടുക്കാൻ നാം ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ഇസ്മായിൽ മാഷ് അഭിപ്രായപ്പെട്ടു.
സഹചാരി കൺവീനർ അബ്ദുല്ല ആലൂർ അദ്ധ്യക്ഷനായ പരിപാടിയിൽ ക്ലസ്റ്റർ ജ:സെക്രട്ടറി ബി കെ സിദ്ദീഖ് ,ശാഖ പ്രസി:ശിഹാബ് ആലൂർ, ഖാദർ ആലൂർ, അസീസ് എം.എ, സനാഫ് എ.കെ പ്രസംഗിച്ചു. ജില്ലാ എസ് കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തിൽ 38 ക്ലസ്റ്റർ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us