എസ് കെ എസ് എസ് എഫ് ചെർക്കള മേഖല കൗൺസിൽ മീറ്റ് നടത്തി

New Update

കാസർകോഡ്:  മേഖലാ പ്രസിഡണ്ട് സയ്യിദ്ഹു സൈൻ തങ്ങളുടെ ആദ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് സി എം മൊയ്‌ദു മൗലവി ഉദ്ഘടനം ചെയ്തു.

Advertisment

മുഹമ്മദ്‌ മൗലവി തിരൂർ ക്ലാസ്സിന് നേത്രത്വം നൽകി. സെക്രട്ടറി ജമാലുദ്ദീൻ ദാരിമി സ്വാഗത മരുളി സി പി മൊയ്‌ദു മൗലവി , ലത്തീഫ് ചെർക്കള , സലാം നഈമി , റഫീഖ്‌ ഫൈസി തുടങ്ങിയവർ സംസാരിച്ചു.

publive-image

തുടർന്ന് 2020-2022 വർഷത്തേക്കുള്ള കമ്മിറ്റി തെരെഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ ഇബ്രാഹിം അസ്ഹരി പള്ളങ്കോട് നിയന്ത്രിച്ചു.

എസ് കെ എസ് എസ് എഫ് ചെർക്കള മേഖലയുടെ പുതിയ സാരഥികൾ:

പ്രസിഡന്റ് : ജമാലുദ്ദീൻ ദാരിമി
വൈസ് : അസ്‌ലം ചെങ്കള
സെക്രട്ടറി : അബ്ദുല്ല ആലൂർ
വർക്കിങ് സെക്രട്ടറി: ശിഹാബ് മീലാദ്
ട്രഷറർ : സാലിഹ് ഫൈസി
ഇബാദ് സെക്രട്ടറി : സാബിത്ത് നായന്മാർ മൂല
വിഖായ സെക്രട്ടറി : അബ്ദുല്ല ടി എൻ മൂല
സഹചാരി സെക്രട്ടറി : റാഷിദ്‌ ചേരൂർ
ട്രെന്റ് സെക്രട്ടറി : സിദീഖ് മാസ്തിക്കുണ്ട്
സർഗലയം സെക്രട്ടറി : അബ്ദുൽ റഹ്മാൻ മാസ്റ്റർ
ത്വലബാ സെക്രട്ടറി : യൂസുഫ് സി എ എം ഐ സി
ക്യാമ്പസ് സെക്രട്ടറി : ശമ്മാസ് ബേവിഞ്ച

ജില്ലാ കൗൺസിലർമാർ

1.സയ്യിദ് ഹുസൈൻ തങ്ങൾ
2 സി എം മൊയ്‌ദു മൗലവി
3. ജമാലുദ്ദീൻ ദാരിമി
4.അസ്‌ലം ചെങ്കള
5.അബ്ദുല്ല ആലൂർ
6.സ്വാലിഹ് ഫൈസി
7.സാബിത്ത് നായന്മാർമൂല
8.അബ്ദുല്ല മൗലവി
9.ശിഹാബ് മീലാദ്
10.അബ്ദുൽ റഹ്മാൻ മാസ്റ്റർ
11.സയ്യിദ് ബുർഹാൻ തങ്ങൾ
12.യുസുഫ് ദാരിമി

Advertisment