New Update
മുനിയൂർ: എസ്. കെ. എസ്. എസ്. എഫ് മുനിയൂർ ശാഖ സംഘടിപ്പിക്കുന്ന ഓൺലൈൻ മജ്ലിസ് നൂറും നോമ്പ് തുറ ഭക്ഷണ വിതരണവും റമളാൻ 27 ന് നടത്താൻ തിങ്കളാഴ്ച്ച ചേർന്ന ഓൺലൈൻ മീറ്റിൽ തീരുമാനമായി.
Advertisment
പരിപാടിയുടെ ഭാഗമായി നൂറോളം വീടുകളിൽ നോമ്പ് തുറക്കുള്ള ഭക്ഷണ വിതരണവും വിധവകൾക്കുള്ള നിസ്ക്കാര കുപ്പായവും നൽകും. മുഹമ്മദ് കുഞ്ഞി ഹനീഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ജബ്ബാർ ഫൈസി സ്വാഗതം പറഞ്ഞു.
അബ്ദുൽ റഹ്മാൻ വി, മുഹമ്മദ്, ഖാദർ പടിക്കൽ, ഹനീഫ് എം, അബ്ദുല്ല എം ഇ, സിദ്ധീഖ് എം, ഇബ്രാഹിം വി എം, ഫാറൂഖ് യു എം, റഹ്മാൻ എം ഇ, മൊയ്‌ദു യു എം, മൊയ്‌ദീൻ എം ഇ, ഖാത്തിം, ഇബ്രാഹിം കുഞ്ചാർ, ഷഫീഖ് കെ എം, അസിസ് വി എം, ഇബ്രാഹിം എം, ശരീഫ് വി എം, ശരീഫ് പാലാക്കാർ, മുഹമ്മദ് എം ഇ, ലത്തീഫ് കെ എ, ഖാദർ എം ഇ, മുഹമ്മദ് എ എം, ഹൈദർ എം കെ, അസ്ഹർ, നാസർ തുടങ്ങിയവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us