എസ് എസ് എഫ് എൽ ബി എസ് ക്യാമ്പസ്‌ യൂണിറ്റ് സമ്മേളനം സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

മാസ്തിക്കുണ്ട്:   എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിംഗ് എസ് എസ് എഫ് ക്യാമ്പസ്‌ യൂണിറ്റ് സമ്മേളനം മാസ്തിക്കുണ്ട് ഓ ഖാളിദ് സ്ക്വായറിൽ സമാപിച്ചു. ക്യാമ്പസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ഫാഹീം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് കാസറഗോഡ് ജില്ലാ ക്യാമ്പസ്‌ സെക്രട്ടറി നംഷാദ് ബേക്കൂർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജില്ലാ ക്യാമ്പസ്‌ കൺവീനർ സുബൈർ ബാഡൂർ വിഷയാവതരണം നടത്തി. എസ് വൈ എസ് മുള്ളേരിയ സോണ്‍ സെക്രട്ടറി അബ്ദുള്ള പൊവ്വൽ, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറിമാരായ നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, ഇർഷാദ് മയ്യളം, ഇസ്മായിൽ ആലൂർ, റസൂദ്‌ നെക്രാജെ തുടങ്ങിയവർ സംസാരിച്ചു. ഷുഹൈബ് സ്വാഗതവും ഗുലാബ് നന്ദിയും പറഞ്ഞു.

Advertisment