സാജു സ്റ്റീഫന്‍
Updated On
New Update
പത്തനാപുരം: ഗാന്ധി ഭവന്റെ നേതൃത്വത്തിലുള്ള ഉള്ള പ്രഥമ സി ആൻഡ് എസ് പുരസ്കാരം പ്രശസ്ത ഗായകൻ പന്തളം ബാലന്. സംഗീത രംഗത്തിന് അതിന് അദ്ദേഹം നൽകിയിട്ടുള്ള ഉള്ള സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് അവാർഡ് നൽകുന്നതെന്ന് സംഘാടകസമിതി അറിയിച്ചു.
Advertisment
ആഗസ്റ്റ് നാല് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി കെ രാജു അവാർഡ് സമ്മാനിക്കും. വിവിധ മേഖലകളിലെ മറ്റ് പുരസ്കാരങ്ങൾക്ക് ചിത്രകാരൻ സി സി അശോകൻ, ജി രവീന്ദ്രൻ പിള്ള ( പ്രമുഖ സഹകാരി), എം ജി മനോജ് (ജോയിൻറ് ആർടിഒ) എന്നിവർ അർഹരായി.
പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യ അതിഥി ആയിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us