പെരുമ്പുഴ തണൽ ചാരിറ്റബിള് സൊസൈറ്റി നൂറോളം പേർക്ക് ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, September 13, 2019

കൊല്ലം / കുണ്ടറ:  പെരുമ്പുഴ തണൽ ചാരിറ്റബിള് സൊസൈറ്റി തിരുവോണ ദിനത്തിൽ അശരണരും, ആലംബഹീനരുമായ നൂറോളം പേർക്ക് നേരിട്ട് അവരുടെ വസതികളിൽ എത്തി ഓണക്കോടിയും, ഓണക്കിറ്റും വിതരണം ചെയ്തു.

തണൽ പെരുമ്പുഴ ഭാരവാഹികൾ ആയ ധനേഷ്, ഷിബു, വിജിത്, രതീഷ്, ജോജി, ശ്യാംദാസ് , അബീഷ്, കിരൺ എന്നിവർ പങ്കെടുത്തു.

 

×