കോട്ടയം: കടുത്തുരുത്തി അർച്ചന വിമന്റ്സ് സെന്ററിന്റെ നേതൃത്വത്തിൽ മാസ്ക്കുകൾ തയാറാക്കി വിതരണം ചെയ്തു. അർച്ചനയിലെ സന്നദ്ധ പ്രവർത്തകർ തയാറാക്കി ആയിരക്കണക്കിന് മാസ്ക്കുകൾ വിവിധ സംഘടനകൾക്ക് വിതരണം ചെയ്യുകയായിരുന്നു.
കടുത്തുരുത്തി പ്രസ് ക്ലബ്ബ് സെക്രട്ടറിയും, കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ആയ ബിജു ഇത്തിത്തറയ്ക്ക് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
അർച്ചന വിമന്റ്സ് സെന്റർ പ്രോജക്ട് കോർഡിനേറ്റർ പോൾസൺ കൊട്ടാരത്തിൽ, പ്രോഗ്രാം ഓഫീസർ ഷൈനി ജോഷി, ഫീൽഡ് ഓർഗനൈസർ ബിൻസി ബിജു, ക്യാരി ഓൺ ബാഗ് പ്രൊപ്രൈറ്റർ രഞ്ചിനി ജസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : അർച്ചന വിമന്റ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മാസ്ക്ക് വിതരണത്തിന്റെ ഭാഗമായി അർച്ചന വിമൻറ്സ് സെന്റർ പ്രാജക്ട് കോർഡിനേറ്റർ പോൾസൺ കൊട്ടാരത്തിൽ കടുത്തുരുത്തി പ്രസ് ക്ലബ്ബ് സെക്രട്ടറിയും കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ആയ ബിജു ഇത്തിത്തറ, പ്രസ് ക്ലബ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us