ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കോട്ടയം: ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐ പി എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ പൊതു സ്ഥലങ്ങളില്‍ വെച്ച് മദ്യപാനം നടത്തിയതിന് 28 ഓളം കേസ് രജിസ്റ്റര്‍ ചെയ്തു.
Advertisment
/sathyam/media/post_attachments/M8Fctl9gFfc4B4SzemZe.jpg)
ഇതോടൊപ്പം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും, മദ്യപിച്ച് വാഹനം ഓടിച്ചതുമുള്‍പ്പടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ആകെ 35 ഓളം കേസ് രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us