ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കോട്ടയം: പ്രളയബാധിത പ്രദേശങ്ങളായ വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള പുതപ്പുകൾ വേൾഡ് മലയാളി കൗൺസിൽ കോട്ടയം ചെയർമാൻ സന്തോഷ് മണർകാടിൽ നിന്നും വേൾഡ് മലയാളി കേരളാ കൗൺസിൽ പ്രസിഡന്റ് ജോർജ് കുളങ്ങര ഏറ്റുവാങ്ങുന്നു. സെക്രട്ടറി അബുദുള്ള ഖാൻ, ട്രഷറർ ബെന്നി മൈലാടൂർ തുടങ്ങിവർ സമീപം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us