New Update
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്കുള്ള അരിയും പച്ചക്കറിയും കടുത്തുരുത്തി പോലീസ് ഇൻസ്പക്ടർ ശിവൻകുട്ടി പി കെ കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിലിന് കൈമാറി.
Advertisment
കടുത്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർമാരായ ജയകുമാർ, എം എസ് തിരുമേനി, വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us