New Update
കുറവിലങ്ങാട്: ദേവമാതാ കോളേജ് ലൈബ്രറിയില്‍ വായനവാരത്തിന് തുടക്കമായി. തലയോലപ്പറമ്പ് ഡി.ബി. കോളേജ് ഇംഗ്ലീഷ്‌വിഭാഗം മേധാവിയും എഴുത്തുകാരിയുമായ ഡോ.ഇന്ദു കെ.എസ്. വായനവാരം ഉദ്‌ഘാടനം ചെയ്‌തു സംസാരിച്ചു.
Advertisment
പ്രിന്‍സിപ്പല്‍ ഡോ. ജോജോ കെ. ജോസഫ്, അധ്യാപകരായ ഡോ. സിബി കുര്യന്‍, ഡോ. ജോബിന്‍ ജോസ്, ഡോ. മിനി സെബാസ്റ്റ്യന്‍, ജെന്‍സി മേരി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു. ലൈബ്രേറിയന്‍ കെ.ജെ. സെബാസ്റ്റ്യന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‌കി. പുതിയ പുസ്‌തകങ്ങളുടെ പ്രദര്‍ശനവും പരിചയപ്പെടലും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us