New Update
മരങ്ങാട്ടുപിള്ളി - അന്താരാഷ്ട്ര യോഗ ദിനാചരണം മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്കൂളില്‍ ആചരിച്ചു. ഔദ്യോഗിക യോഗ പ്രോട്ടോക്കോള്‍ പ്രകാരം ഒരാഴ്ച നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ യോഗദിനം ആചരിച്ചത്.
Advertisment
എന്‍.സി.സി കേഡറ്റുകള്‍ പരിശീലനത്തിനും ആചരണത്തിനും നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സുജ കെ ജോര്‍ജ്ജ്, എന്‍.സി.സി ഓഫീസര്‍ സോണി ജോസഫ്, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us