New Update
കുത്തുരുത്തി: ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ മുത്തോലിയ്ക്ക് സമീപം ആണ്ടൂര്‍ കവലയില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചുകയറി കാര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ് അപകടം നടന്നത്.
Advertisment
അതിരുമ്പുഴ സ്വദേശികളായ സെബാസ്റ്റ്യന്‍, ഭാര്യ മിനി, കടുത്തുരുത്തി മേമുറി സ്വദേശി അന്നമ്മ എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കടുത്തുരുത്തി വാര്‍ത്ത കാര്‍ ഓടിച്ചിരുന്ന സെബാസ്റ്റിയന്‍ ഉറങ്ങിപ്പോയതാണ് അകടകാരണമെന്നാണ് ലഭിക്കുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us