അരീക്കര മണ്ണാർമറ്റത്തിൽ ഡെയ്‌സി നിര്യാതയായി

New Update

കോട്ടയം:  അരീക്കര മണ്ണാർമറ്റത്തിൽ ടോമിയുടെ ഭാര്യ ഡെയ്‌സി (54) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം 3 മണിക്ക് അരീക്കര സെന്റ്. റോക്കീസ് പള്ളിയിൽ.

Advertisment

publive-image

പരേത അരീക്കര വടക്കേത്തൊട്ടിയിൽ കുടുംബാഗമാണ്.

മക്കൾ: ടോംസി ടോമി (സൗദി), റ്റോം ടോമി. മരുമക്കൾ: എബ്രാഹം ജോസ് (സൗദി), കൊച്ചുമക്കൾ: ഐറ സിസിലി എബ്രാഹം

Advertisment