പി ജോർജ്ജ് ജോസഫ് ഡൽഹിയിൽ നിര്യാതനായി

റെജി നെല്ലിക്കുന്നത്ത്
Tuesday, April 7, 2020

കോട്ടയം:  ചങ്ങനാശ്ശേരി വേരൂർ പേരങ്ങാട്ട് പരേതനായ പി ജെ ജോർജിന്റെ മകൻ പി ജോർജ്ജ് ജോസഫ് (47) ഡൽഹിയിൽ നിര്യാതനായി. ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ ശവസംസ്‌കാരം നടത്തി.

ഭാര്യ: ഷിജി ജോസഫ്. മക്കൾ: ജാസ്മിൻ, സെലിൻ വിദ്യാർത്ഥികളാണ്.

×