ഉഴവൂർ ഈസ്റ്റ് കുടുമ്മിക്കൽ കല്യാണി നിര്യാതയായി

New Update

പാലാ: ഉഴവൂർ ഈസ്റ്റ് കുടുമ്മിക്കൽ പരേതനായ നാരായണന്റെ ഭാര്യ കല്യാണി (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.

Advertisment

publive-image

മക്കൾ - ഗോപി, ശശി, ഓമന, ഇന്ദിര, രാജൻ. മരുമക്കൾ - ലളിത -തിരുമാറാടി ,അമ്മിണി-വള്ളിച്ചിറ, ശ്രീധരൻ - ഏലപ്പാറ, ബാലൻ - തൊടുപുഴ, കുമാരി - മാന്നാനം.

Advertisment