പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന് ജോസ് കെ മാണി വിഭാഗം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

ന്യൂസ് ബ്യൂറോ, പാലാ
Thursday, January 9, 2020

പാലാ:  കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം കമ്മിറ്റി ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ അദ്ധ്യക്ഷതയിൽ കൂടി. മുനിസ്സിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്കിന് സ്വീകരണം നൽകി. ജോസ് കെ മാണി എം പി യോഗം ഉദ്ഘാടനം ചെയ്തു.

ബേബി ഉഴുത്തു വാൽ, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, ജോസ് മോൻ മുണ്ടയ്ക്കൽ, നിർമ്മല ജിമ്മി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ , സാവിയോ കാവുകാട്ട്, ജോസുകുട്ടി പൂവേലിൽ, ജോജോ കുടക്കച്ചിറ ,ബിജു പാലൂപ്പാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.

×