കേരളം കോട്ടയം ജോസ് ടോമിന്റെ പ്രചരണ പരിപാടികളില്‍ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പങ്കെടുത്തു ന്യൂസ് ബ്യൂറോ, പാലാ 17 Sep 2019 00:00 IST Updated On 17 Sep 2019 12:17 IST Follow Us New Update പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ പ്രചരണ പരിപാടികളില്‍ കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പങ്കെടുത്തു. ഇന്ന് ഉച്ചയ്ക്ക് ശേഷം രാമപുരം പഞ്ചായത്തിലായിരുന്നു പര്യടനം. Advertisment Read More Read the Next Article