New Update
പാലാ: മാനവസേവാ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ് സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ പാലാ ജനറൽ ആശുപത്രിയിൽ നടപ്പിലാക്കിയ സൗജന്യ പ്രഭാത ഭക്ഷണ വിതരണം 101 ദിവസങ്ങൾ പിന്നിട്ടു.
Advertisment
നൂറ്റൊന്നാം ദിവസത്തെ പ്രഭാത ഭക്ഷണ വിതരണത്തിൽ മാണി സി കാപ്പൻ എം എൽ എയും മറ്റ് ജനകീയ നേതാക്കളും അണിനിരന്നു.