വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നയിക്കുന്ന ദേശീയോൽഗ്രഥന യാത്രയും പ്ലാസ്റ്റിക് ശേഖരണവും പാലായിൽ എത്തി

ന്യൂസ് ബ്യൂറോ, പാലാ
Wednesday, January 15, 2020

പാലാ: വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നയിക്കുന്ന ദേശീയോൽഗ്രഥന യാത്രയും, പ്ലാസ്റ്റിക് ശേഖരണവും പാലായിൽ എത്തി. സംസ്ഥാന മലയാളി കൗൺസിൽ പ്രസിഡന്റ് ജോർജ് കുളങ്ങര പ്രസംഗിച്ചു.

അബ്ദുള്ളാ ഖാൻ, സന്തോഷ് മണർകാട്, ബൈജു കൊല്ലംപറമ്പിൽ, ബന്നി മൈലാട്ടൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

×