New Update
കോട്ടയം: വി കെ കുര്യൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള വി കെ കുര്യൻ അവാർഡിന് ആനിക്കാട് വള്ള്യോത്വമല സെന്റ് മേരീസ് ആശ്രമം ഓൾഡേജ് ഹോം ഡയറക്ടർ സിബി ചെരുവിൽ പുരയിടം അർഹനായി.
Advertisment
/sathyam/media/post_attachments/54RqbRJeUDCLkzUv2J8U.jpg)
2020 ഫെബ്രുവരി 2 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആനിക്കാട് സെന്റ് മേരീസ് ആശ്രമം ഓൾഡേജ് ഹോമിൽ വച്ച് സൊസൈറ്റി പ്രെസിഡന്റ് ടി എം ജോർജ്ജ് അവാർഡ് സമർപ്പിക്കും.
കുറവിലങ്ങാട് സെന്റ് ജോസഫ് ബാലികാഭവനിൽ നിന്നും പത്താം ക്ളാസിലേക്ക് വിജയിച്ച കുട്ടികളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന രണ്ടു പേർക്ക് ഏർപ്പെടുത്തിയിരിക്കുന്ന 1001 രൂപയുടെ വീതം ക്യാഷ് അവാർഡിന് അർഹരായിരിക്കുന്നത് വിനീത ബിനു, ജ്യോതിഷാ ജോസ് എന്നിവരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us