New Update
കടുത്തുരുത്തി: തലയോലപ്പറമ്പില്‍ സ്കൂട്ടര്‍ പാടത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഇലയ്ക്കാട് വടക്കേക്കര പരേതനായ റെജിയുടെ മകന്‍ അലോക് കൃഷ്ണ റെജി (17) ആണ് മരിച്ചത്. ജലജയാണ് മാതാവ്. ഇന്ന് രാവിലെയായിരുന്നു അപകടം.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)