New Update
ഉഴവൂര്‍: ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി, മലേറിയ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൊതുക് നശീകരണത്തിനായി ഗ്രാമബെയ് പഞ്ചായത്തിന്‍റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്ത ആഭ്യമുഖ്യത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അപരാജിത ധൂമചൂര്‍ണ്ണം എത്തിക്കുന്നതിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി രാജു നിര്‍വ്വഹിച്ചു.
Advertisment
വൈസ് പ്രസിഡന്‍റ് വി.റ്റി. സുരേഷ്, സെക്രട്ടറി കെ ആര്‍ പ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us