ഉഴവൂർ ചെത്തിമറ്റത്ത് പാചകവാതകം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

New Update

മരങ്ങാട്ടുപിള്ളി: ഉഴവൂർ ചെത്തിമറ്റത്ത് വീട്ടിൽ പാചകവാതകം പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ ചെത്തിമറ്റം പള്ളിപ്പുറത്ത് ലൂക്കാ (74), ഭാര്യ സിൻസി (67) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisment

publive-image

മരങ്ങാട്ടുപിള്ളി പൊലീസും പാലായിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

publive-image

മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷൻ എ. എസ്. ഐ ഹരിദാസ്, സി പി ഓ സുഭാഷ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ.

Advertisment