ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കോട്ടയം: ഉഴവൂര്‍ കോളേജില്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് നടത്തി. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ക്ലാസ് ഉഴവൂര്‍ ആര്‍ ടി ഓഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ജെയിന്‍ ടി ലൂക്കോസ് നയിച്ചു.
Advertisment
/sathyam/media/post_attachments/WdNXKrpDc5z3dyLzKAsb.jpg)
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി, വൈസ് പ്രിന്‍സിപ്പല്‍ ജോസ് തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ അഭിഷേക് തോമസ്, ഡോ. മെര്‍ലി കെ പുന്നൂസ്, വോളന്റീര്‍ സെക്രട്ടറി അഞ്ജലി വിനോദ് എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us