ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി

New Update

കോട്ടയം:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെയും, കോട്ടയം
മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോളേജില്‍ വച്ച്
രക്തദാന ക്യാമ്പ് നടത്തി.

Advertisment

publive-image

75 ഓളം വിദ്യാര്‍ത്ഥികള്‍ രക്തദാനം നിര്‍വ്വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ചിത്രയുടെ നേതൃത്വത്തിലുള്ള 7 അംഗ മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.

രക്തദാനം നിര്‍വ്വഹിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പ്രിന്‍സിപ്പാള്‍ പ്രൊഫ. ജോസ് തോമസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ബെന്നി കുര്യാക്കോസ്, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. nമെര്‍ലി കെ. പുന്നൂസ്, അഭിഷേക് തോമസ് വോളന്റിയര്‍ സെക്രട്ടറിമാരായ അശ്വന്ത് രാജ്കമല്‍, കുമാരി ആഷ്മിമോള്‍ ഷാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment