ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എന്‍.സി.സി. ഫെസ്റ്റ്

ബെയ് ലോണ്‍ എബ്രഹാം
Tuesday, January 14, 2020

കോട്ടയം:  ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 18-ാം തീയ്യതി ഇന്റര്‍ കോളേജിയേറ്റ് ഫെസ്‌ററ് ‘കമാന്‍ഡോ 2020’ സ്‌ക്വാഡ്ഡ്രില്‍, ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളോടെ സംഘടിപ്പിക്കുന്നതാണ്.

×