ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ പരിസ്ഥിതി ദിനം ആചരിച്ചു

New Update

പാലാ:  ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളേജ്‌ (CEERD) ന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 6ന്‌ പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്‌ തോമസ്‌ പരിസ്ഥിതിദിന സന്ദേശം നല്‍കി.

Advertisment

publive-image

കോളേജ്‌ ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌ എല്ലാ വകുപ്പ്‌ മേധാവികള്‍ക്കും ഫലവൃക്ഷതൈകള്‍ നല്‍കുകയും അവ കോളേജില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ നടുകയും ചെയ്‌തു. സീര്‍ഡ്‌ ഡയറക്‌ടര്‍ പ്രൊഫ. കെ.സി. തോമസ്‌, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി.

Advertisment