ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കോട്ടയം: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ മലയാള വിഭാഗവും ലൈബ്രറിയും സംയുക്തമായി ബഷീര്‍ - കേശവദേവ് അനുസ്മരണം നടത്തി. ബഷീറിന്റെയും കേശവദേവിന്റെയും പുസ്തകങ്ങളുടെ പ്രദര്‍ശനവും ബഷീര്‍ ദിന ക്വിസ്സ്മത്സരവും സംഘടിപ്പിച്ചു. പുസ്തക പ്രദര്‍ശനം പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ്തോമസ് പുസ്തകം വായിച്ച്ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/gXxTtYHm5m3Y52BblzWl.jpg)
മലയാള വിഭാഗം അധ്യാപകരായ ബ്ലസി പി.ജയിംസ്, സിസ്റ്റര്‍ മരീസ, ലൈബ്രേറിയന്‍ ജാസിമുദ്ദീന്‍ എസ്., മലയാള സമാജം വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us