New Update
തേഞ്ഞിപ്പലം: പൗരത്വ വിവേചന നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ എസ്.എഫ്.ഐ ഇതര വിദ്യാർഥി സംഘടനകൾ സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.
Advertisment
ഹാദി ഹസ്സൻ, ഹുസ്ന, റിയാസ്, നിഷാൻ എന്നിവർ നേതൃത്വം നൽകി.