New Update
പെരിന്തൽമണ്ണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ അൽജാമിഅ ആർട്സ് & സയൻസ് കോളേജിൽ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ റിയാസ് എ.പി, അഡ്വൈസറി കമ്മിറ്റി ചെയർമാൻ എ.ഫാറൂഖ് ശാന്തപുരം എന്നിവർ തൈകൾ നട്ടു.
Advertisment
അധ്യാപകരായ അനിത. പി, സൽമാനുൽ ഫാരിസ്, വിനയചന്ദ്രൻ, കോളേജ് യൂണിയൻ ഭാരവാഹികളായ നിനാൽ സാദിഖ്, ഹസനുൽബന്ന, റാബി ഡാനിഷ്, സബാ മർയം എന്നിവർ നേതൃത്വം നൽകി.