New Update
മങ്കട: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തിൽ മങ്കട ടൗണിൽ ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ് പതാക ഉയർത്തി. ജില്ലാ ജനറൽ കൗൺസിൽ അംഗം മുനീർ മങ്കട പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Advertisment
മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി, കമ്മിറ്റി അംഗങ്ങളായ നജുമുദീൻ രാമപുരം, ജസീം കൊളത്തൂർ എന്നിവർ സംബന്ധിച്ചു.