New Update
മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ ഓഫീസ് ഉദ്ഘാടനം മലപ്പുറത്ത് വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവഹിച്ചു.
Advertisment
ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷെഫ്രിൻ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി സി.സി ജാഫർ എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, അജ്മൽ തോട്ടോളി, ജില്ല കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.