New Update
മലപ്പുറം: പൗരത്വ നിയമത്തിന്റെ രക്തസാക്ഷികൾക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അർപ്പിച്ചു. മലപ്പുറത്ത് മോദി-അമിത്ഷാ കോലം കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
Advertisment
ജില്ല ജനറൽ സെക്രട്ടറി എം ഫയാസ് ഹബീബ്, ജില്ല കമ്മിറ്റി അംഗങ്ങളായ അജ്മൽ കോഡൂർ, നബീൽ അമീൽ, അഖിൽ നാസിം, ഡാനിഷ് മൈലപ്പുറം, എൻ.കെ ഹാബീൽ, ദിൽഷാൻ കരുവാട്ടിൽ, പി അസ്ലം എന്നിവർ നേതൃത്വം നൽകി.