എൽപിസൊ'19 - സൈക്കോളജി അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

New Update

പെരിന്തൽമണ്ണ:  പൂപ്പലം അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റ് കലോപസിയ, അസോസിയേഷൻ ഉദ്ഘാടനം എൽപിസൊ'19 നടന്നു. കോഴിക്കോട് ഇംഹാൻസ് സൈക്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ: അബ്ദുൽ സലാം ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

കോളേജ് പ്രിൻസിപ്പൽ എ. പി റിയാസ്, യൂണിയൻ വൈസ് ചെയർപേഴ്സൺ ഷിബിൻഷാ എന്നിവർ സംസാരിച്ചു. അധ്യാപകരായ സഫ്ന, ശഹീറ, നിഷാത്ത്, ഡിപ്പാർട്മെന്റ് റെപ് ഫിദ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സൈക്കോളജി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന എക്സിബിഷൻ ഏറെ ശ്രദ്ധയാകർഷിച്ചു.

Advertisment