മങ്കടയില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് മെമ്പർഷിപ് കാമ്പയിൻ സ്കൂൾതല ഉദ്ഘാടനം

New Update

മങ്കട: "അലകളായ് ഉയരട്ടെ സാഹോദര്യം" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ മങ്കട മണ്ഡലം ഉദ്ഘാടനം മങ്കട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പരിസരത്ത് വെച്ച് മണ്ഡലം കൺവീനർ ഷാഫി കൂട്ടിലങ്ങാടി ഹൈസ്കൂൾ വിദ്യാർത്ഥി ഷാമിലിന് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു.

Advertisment

publive-image

തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ മെമ്പർഷിപ്പ് വിതരണം ചെയ്തു. പരിപാടിയിൽ മണ്ഡലം കമ്മറ്റിയംഗം നജ്മുദ്ദീൻ രാമപുരം, അങ്ങാടിപ്പുറം പഞ്ചായത്ത് കൺവീനർ അമീൻ തിരൂർക്കാട്, വിദ്യർത്ഥികളായ ആഷിക്ക്, അഫ്ലഹ് തുടങ്ങിയവർ പങ്കെടുത്തു.

Advertisment