പെരിന്തൽമണ്ണയിൽ കരിയർ എക്സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

പെരിന്തൽമണ്ണ:  പൂപ്പലം അൽ ജാമിഅ ആർട്സ് & സയൻസ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥികൾക്കായി കരിയർ എക്സലൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. അട്ടപ്പാടി ആർ.ജി.എം. ഗവൺമെന്റ് ആർട്സ് & സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ എ. അബ്ദുറഹ്മാൻ നേതൃത്യം നൽകി.

Advertisment

publive-image

കോളേജ് പ്രിൻസിപ്പൾ റിയാസ് എ.പി. അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ ബിലു നഫീസ, സിലു നഫീസ, അക്ഷയ് ആനന്ദ്, ജുനൈദ്, അധ്യാപകരായ മുഹമ്മദ് റിയാസ് എൻ, മർസൂഖ് കെ.ടി, അബ്ദുൽ ഗനി എന്നിവർ നേതൃത്വം നൽകി. അസ്ന സ്വാഗതവും യു.യു.സി. ജവാദ് അഹമ്മദ് നന്ദിയും പറഞ്ഞു.

Advertisment