New Update
പെരിന്തൽമണ്ണ: വംശീയതയുടെയും ഭരണഘടന വിരുദ്ധതയുടേയും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ട് പൂപ്പലം അജാസ് കോളേജ് വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. കോളേജ് യൂനിയൻ ചെയർമാൻ ഹനാനു റഹ്മാൻ പ്രമേയം അവതരിപ്പിച്ചു. കോളജ് യൂനിയൻ പ്രമേയം പാസ്സാക്കി.
Advertisment
കോളേജ് പ്രിൻസിപ്പൽ എ.പി റിയാസ് സംസാരിച്ചു. വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചും വിവിധ പ്ലക്കാർഡുകൾ ഉയർത്തിയും പ്രമേയത്തെ സ്വാഗതം ചെയ്തു.