ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
വടക്കാങ്ങര: ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്‌ലാമി വടക്കാങ്ങര ഹൽഖ സെക്രട്ടറി ടി ഷഹീർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂണിറ്റ് പ്രസിഡണ്ട് കെ നബീൽ അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Advertisment
എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ സെക്രട്ടറി സൽമാൻ, വടക്കാങ്ങര സൗത്ത് യൂണിറ്റ് പ്രസിഡണ്ട് പി.കെ സാഹിൽ മുബാറക്ക്, സെൻട്രൽ യൂണിറ്റ് സെക്രട്ടറി എൻ.കെ ഫഹദ് എന്നിവർ നേതൃത്വം നൽകി.