New Update
വടക്കാങ്ങര: വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ടാലന്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു.
Advertisment
പ്രമുഖ ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി ക്ലാസ് നയിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു. ടി ഷഹീർ ഖിറാഅത്ത് നടത്തി. കെ നിസാർ സ്വാഗതവും കെ.ടി ബഷീർ നന്ദിയും പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, മഹല്ല് സെക്രട്ടറി കെ ഇബ്രാഹിം മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.