അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
മലപ്പുറം: വാഫി സ്റ്റുഡന്റ്സ് ഫെഡറേഷൻ കാളികാവ് വാഫി ക്യാമ്പസ്സിൽ സംഘടിപ്പിച്ച ലീഡർഷിപ്പ് കോൺക്ലേവിൽ പങ്കെടുത്ത് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരിക്കുന്ന കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിനു കീഴിലുള്ള മുഴുവൻ വാഫി സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ പങ്കെടുത്ത സംഗമം പ്രൗഢമായിരുന്നു.
Advertisment
സമുദായത്തിനും സമൂഹത്തിനും നേതൃത്വം നൽകാൻ പ്രാപ്തിയും കരുത്തും ആർജ്ജിച്ചെടുത്ത പക്വതയുള്ള ഒരു നേതൃനിരയെ ഈ വിദ്യാർത്ഥികളിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം.