ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: വെൽഫെയർ പാർട്ടി ദേശീയ, സംസ്ഥാന നേതാക്കൾ നിലമ്പൂരിലെ പ്രളയ ബാധിത പ്രദേശങ്ങളായ കവളപ്പാറ, പാതാർ, അമ്പുട്ടാൻപ്പെട്ടി, പോത്ത് കല്ല്, നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിടങ്ങൾ സന്ദർശിച്ചു.
Advertisment
വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ അംബുജാക്ഷൻ, ദേശീയ സെക്രട്ടറി ഇ.സി ആയിഷ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ശഫീഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയാറ്റിൻകര, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കിഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.