അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
കൊമെൻഷിയോ 2019 ചെർപ്പുളശേരി ഐഡിയല്‍ ക്യാംപസ് ഓഫ് എജ്യുക്കേഷന്‍റെ കീഴിലുള്ള ഐഡിയൽ ട്രെയിനിങ് കോളേജിന്റെ 2019-20 ബാച്ച് ഉൽഘാടനം കൊമെൻഷിയോ 2019 കോളേജിൽ വെച്ച് നടന്നു. ക്യാമ്പസ് മാനേജർ അബ്ദുൽ മജീദ് ഹാജി മണ്ണിശേരി ഉൽഘാടനം ചെയ്തു. പ്രശസ്ത ആൻഗ്ലോ ഇന്ത്യൻ എഴുത്തുകാരൻ മുജീബ് ജൈഹൂൻ മുഖ്യാതിഥി ആയിരുന്നു.
Advertisment
പുതിയതായി പ്രവേശനം നേടിയ അധ്യാപക വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിയും നടന്നു. പ്രിൻസിപ്പൽ ഡോ. ഷഹാന അധ്യക്ഷത വഹിച്ചു. അക്കാഡമിക് കോ ഓഡിനേറ്റർ ഉനൈസ് സ്വാഗതം പറഞ്ഞു. വിനോദ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us