കലാദ്ധ്യാപകരാകാനുളള ദ്വിവർഷ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സമദ് കല്ലടിക്കോട്
Monday, July 15, 2019

ചിത്രകലയിൽ അഭിരുചിയും എസ്.എസ്. എൽ.സി അഥവാ ഹയർ സെക്കന്ററി യോഗ്യത ഉള്ളവർക്ക് സർക്കാരിന്റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തുന്ന K.G.C.E in fine arts and animation course ലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. അമ്പത് വർഷത്തെ കലാ പരിശീലന പാരമ്പര്യം ഉള്ള കുന്നംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ.ജെ. കോളേജ് ഓഫ് ആർട്ട്സിലേയ്ക്കാണ് അപേക്ഷ നൽകേണ്ടത്.

കൂടാതെ, ചിത്രകാരൻ, കലാ സംവിധായകൻ, ഗ്രാഫിക് ഡിസൈനർ, ഗേലെറി ക്യൂറേറ്റർ തുടങ്ങി നിരവധി മേഖലകളിൽ തൊഴിൽ സാധ്യതകളും ഈ കോഴ്സ് കഴിഞ്ഞവർക്ക് ഉപയോഗപ്പെടുത്താം.

കൂടുതൽ വിവരങ്ങൾക്ക് 9388225405 / 04885225405 എന്ന നമ്പറുകളിൽ വിളിക്കാം.

×