പാലക്കാട്: കൊറോണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജില്ലയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം മീൻവല്ലത്തും ജാ​ഗ്ര​ത. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി.
സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയതായി ഡിഎഫ്ഒ അറിയിച്ചു.
രോഗലക്ഷണങ്ങളുളള നിരവധി പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us