New Update
ചാവക്കാട്: ജനകീയ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുന്ന പിണറായിയുടെ പോലീസ് നയത്തിന്റെ തുടർച്ചയാണ് ചാവക്കാടും നടന്നിരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ്
സി എ മുഹമ്മദ് റഷീദ്.
Advertisment
/sathyam/media/post_attachments/ANYOJtuXSG4XaQXlJWjs.jpg)
പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിലെ പോലീസ് അനാസ്ഥക്കെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നൂറുദിവസം പിന്നിട്ടിട്ടും എസ് ഡി പി ഐക്കാരായ പ്രതികളെ പൂർണമായും പിടികൂടാതിരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
പൊതുപ്രവർത്തകരെ മർദിച്ചല്ല, കൊലയാളികളെ പിടികൂടിയാണ് ചങ്കൂറ്റം കാണിക്കേണ്ടത് - മുഹമ്മദ് റഷീദ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us