New Update
തൃശ്ശൂര്‍: സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നചടങ്ങില്‍ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിന്റെ പ്രസിഡണ്ടായിതിരഞ്ഞെടുത്തു.
Advertisment
പ്രസ്തുത ചടങ്ങില്‍ നാഷണല്‍, ഇന്റര്‍നാഷണല്‍കായികതാരങ്ങളും, അശോകന്‍ കുന്നുങ്കല്‍ (കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ്ജനറല്‍ സെക്രട്ടറി), അലി പുള്ളിക്കുടി (സെക്രട്ടറി, ടി.എം.എ.) തുടങ്ങിയവരുംസംബന്ധിച്ചു.