എം എസ് എഫ് സംസ്ഥാന സമ്മേളന കൊടിമരജാഥ കൊടുങ്ങല്ലൂരിൽ നിന്നും പ്രയാണം ആരംഭിച്ചു

New Update

തൃശൂർ:  എം എസ് എഫ് സംസ്ഥാന സമ്മേളന കൊടിമരജാഥ കെ.എം സീതിസാഹിബിന്റെ കൊടുങ്ങല്ലൂരിൽ നിന്നും പ്രയാണം ആരംഭിച്ചു.

Advertisment

publive-image

മുസ്ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി സാഹിബ്‌ ജാഥ നായകൻ ശരീഫ് വടക്കയിലിനു പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

publive-image

കേരളീയ മുസ്ലീം നവോദ്ദാനത്തിന്റെ നായകൻ കെ.എം സീതി സാഹിബ്‌ അന്ത്യ വിശ്രമം കൊള്ളുന്ന അഴീക്കോട്‌ പുത്തൻപള്ളി ജുമാ മസ്ജിദിലെ കബറിടത്തിൽ പ്രാർത്ഥനകളോടെയാണ് എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ കൊടിമര ജാഥയ്ക്ക് തുടക്കം കുറിച്ചത്.

Advertisment