അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
തൃശ്ശൂര്‍: ചേലക്കര നിയോജക മണ്ഡലത്തിലെ ചേലക്കര ഗവർമെന്റ് ആർട്സ് & സയൻസ് കോളേജിൽ നാളെ രാവിലെ 10 മണിക്ക് എം എസ് എഫ് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു പതാക ഉയർത്തി പ്രവർത്തനം ആരംഭിക്കുന്നു.
Advertisment
/sathyam/media/post_attachments/UW4Z6hLburq4ctrgBMBe.jpg)
'കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ സ്വപ്നമാണ് ആ ക്യാമ്പസിനകത്ത് എം എസ് എഫിന്റെ ശബ്ദം മുഴക്കുക എന്നുള്ളത്. ഇതിനു വേണ്ടി പ്രയ്ത്നിച്ച ജില്ലാ ട്രഷറർ അഫ്സൽ, ജില്ലാ സെക്രട്ടറി സ്വാലിഹ് മുള്ളൂർക്കര, മണ്ഡലം പ്രസിഡന്റ് ജാഫർ അടക്കമുള്ള മുഴുവൻ എം എസ് എഫ് നേതാക്കന്മാരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. ക്യാംപസിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വലിയ വിജയങ്ങൾ നേടിയെടുക്കേണ്ടതുണ്ട്.' - എം എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us